Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലിനജല പ്ലാന്റിൽ...

മലിനജല പ്ലാന്റിൽ മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border
representational image
cancel

പാ​ൽ​ഘ​ർ (മ​ഹാ​രാ​ഷ്ട്ര): താ​മ​സ​കേ​ന്ദ്ര​ത്തി​ലെ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. 25 അ​ടി താ​ഴ്ച​യു​ള്ള പ്ലാ​ന്റി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ ശ്വാ​സം കി​ട്ടാ​തെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ഒ​രാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sewage Plantsuffocation
News Summary - Three workers died of suffocation at the sewage plant
Next Story