Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസുകാരിക്ക്​...

പൊലീസുകാരിക്ക്​ മർദനം: യു.പിയിൽ മൂന്ന്​ സ്​ത്രീകൾ അറസ്​റ്റിൽ

text_fields
bookmark_border
up-police-personel
cancel

സിതാപൂർ: പൊലീസ്​ പി.ആർ.ഡി ഉദ്യോഗസ്​ഥയെ മർദിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ മൂന്ന്​ സ്​ത്രീകൾ അറസ്​റ്റിൽ. റിത്ത കുമാരി എന്ന ഉദ്യോഗസ്ഥക്കാണ്​ മർദനമേറ്റത്​. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്​ചയായിരുന്നു​ സംഭവം.

ആശുപത്രിക്ക്​ അകത്തേക്ക്​ കടക്കുന്നത്​ റിത്ത കുമാരി തടഞ്ഞതാണ്​ സ്​ത്രീകളെ പ്രകോപിപ്പിച്ചത്​. തുടർന്ന്​ അവർ പൊലീസ്​ ഉദ്യോഗസ്ഥയെ മർദ്ദിക്കുകയായിരുന്നു. മൂന്ന്​ സ്​ത്രീകൾക്കെതിരെയും പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemalayalam newsWomen arrestedbeatingUttar Pradesh
News Summary - three women arrested in UP for beating a police personnel -india news
Next Story