Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ കുൽഗാമിൽ...

കശ്​മീരിലെ കുൽഗാമിൽ മൂന്ന്​ ഭീകരരെ സൈന്യം വധിച്ചു

text_fields
bookmark_border
കശ്​മീരിലെ കുൽഗാമിൽ മൂന്ന്​ ഭീകരരെ സൈന്യം വധിച്ചു
cancel

കശ്​മീർ: കുൽഗാമിൽ നടന്ന ഏറ്റുമുറ്റട്ടലിൽ മൂന്ന്​ ഭീകരരെ വധിച്ചതായി പൊലീസ്. കൊല്ലപ്പെട്ടവരിൽ പാകിസ്​താൻ സ്വദേശിയായ വാലിദിനെ തിരിച്ചറിഞ്ഞു.

ഒന്നരവർഷമായി ഭീകര സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ്​ വാലിദ്​. നാലുതവണ സൈനികരുടെ പിടിയിൽനിന്ന്​ രക്ഷ​പ്പെട്ട ഇയാ​ളെ മോസ്​റ്റ്​ വാണ്ടഡ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി കശ്​മിർ ​പൊലീസ്​ ഇൻസ്​പെക്​ടർ ജനറൽ വിജയ്​ കുമാർ പറഞ്ഞു. ആക്രമണത്തിനിടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായാണ്​ വിവരം. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kulgamindia newsterrorists killedTerrorists attack
News Summary - Three terrorists killed in Kulgam -India news
Next Story