Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൂന്നു...

കശ്​മീരിൽ മൂന്നു തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ മൂന്നു തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
cancel

ശ്രീ​ന​ഗ​ർ: സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന്​ പ്ര​ധാ​ന ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ ത ീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. സീ​ർ ഗ്രാ​മ​ത്തി​ലെ ഹ​മ​ദ്​ ഖാ​ൻ എ​ന്ന ഉ​മ​ർ ഫ​യാ​സ്​ ലോ​ൺ, മ​ൻ​ഡൂ​റ​യി​ൽ​നി​ന്നു​ള്ള ഫൈ​സാ​ൻ ഹാ​മി​ദ്, മൊ​ങ്കാ​മ​യി​ലെ അ​ബു ദു​ജാ​ന എ​ന്ന ആ​ദി​ൽ ബ​ഷീ​ർ മി​ർ എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

പു​ൽ​വാ​മ ജി​ല്ല​യി​ലെ ​ത്രാ​ൽ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ത്രാ​ലി​ൽ പൊ​ലീ​സും സു​ര​ക്ഷാ​വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലാ​ണ്​ ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyindia newsterrorists killed
News Summary - three terrorists killed in encounter
Next Story