Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
security-force-india
cancel

കുൽഗാം: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ വധിച്ചു. കശ്മീരിലെ കുൽഗാമിലെ ല ോവർ മുണ്ടയിലാണ് ഏറ്റമുട്ടൽ നടന്നത്.

തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മു കശ്മീർ പൊലീസും സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three terrorists killed in encounter with security forces in Kulgam - India News
Next Story