Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു

text_fields
bookmark_border
ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചു. ഹാദിപുര മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച രാത്രി ഒരു ഭീകരനും ഞായറാഴ്ച രാവിലെയോടെ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.

പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഇതേ മേഖലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three terrorists killed during encounter with security forces in Shopian
Next Story