Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്​ട്രയിൽ ക്ലാസ്​ മുറിയിൽ കോൺക്രീറ്റ്​ പാളി പൊട്ടി​ വീണ്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്​ Video

text_fields
bookmark_border
jhulelal-school
cancel

ഉല്ലാസ്​ നഗർ: മഹാരാഷ്​ട്രയിൽ ക്ലാസ്​ മുറിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ്​ പാളി പൊട്ടി വീണ്​ മൂന്ന്​ വിദ്യാർ ഥിനികൾക്ക്​ പരിക്കേറ്റു. ഉല്ലാസ്​ നഗറിലെ ജുലേലാൽ സ്​കൂളിൽ ചൊവ്വാഴ്​ച പകൽ 11.45ഓടെയായിരുന്നു​ സംഭവം.

അധ്യാപി ക ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ കോൺക്രീറ്റ്​ പാളി കുട്ടികളുടെ തലയിലേക്ക്​ പൊട്ടി വീഴുകയായിരു​ന്നു. ഏകദേശം 52ഓളം വിദ്യാർഥിനികൾ ക്ലാസിലുണ്ടായിരുന്നു.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ പ്രാഥമിക ചികിത്സക്ക്​ ശേഷം പറഞ്ഞയച്ചു. മൂന്നു പേരുടേയും പരിക്ക്​ ഗുരുതരമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three students injured after roof plaster collapses in Ulhasnagar -india news
Next Story