Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ മൂന്ന്​...

ബിഹാറിൽ മൂന്ന്​ സഹോദരിമാർ കൊല്ലപ്പെട്ട  നിലയിൽ; ബലാത്സംഗക്കൊലയെന്ന്​ സംശയം

text_fields
bookmark_border
ബിഹാറിൽ മൂന്ന്​ സഹോദരിമാർ കൊല്ലപ്പെട്ട  നിലയിൽ; ബലാത്സംഗക്കൊലയെന്ന്​ സംശയം
cancel

ബ​ങ്ക: പ്ര​തി​ഷേ​ധ​ങ്ങ​ളും ബോ​ധ​വ​ത്​​ക​ര​ണ​ങ്ങ​ളും പൂ​ർ​വാ​ധി​കം ശ​ക്തി​പ്പെ​ട്ടി​ട്ടും രാ​ജ്യ​ത്ത്​ സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ അ​റു​തി​യി​ല്ല. ഇ​ത്ത​വ​ണ ബി​ഹാ​റി​ലെ ബ​ങ്ക ജി​ല്ല​യി​ൽ​നി​ന്നാ​ണ്​​ ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത. ക​രാ​ദ ഗ്രാ​മ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്നു സ​ഹോ​ദ​രി​മാ​​രെ വീ​ട്ടി​ന​ക​ത്ത്​ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ​10 മു​ത​ൽ 16 വ​യ​സ്സു​വ​രെ​യു​ള്ള​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ലാ​ത്സം​ഗ കൊ​ല​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു​വെ​ന്നും ആ​യു​ധ​മു​പ​യോ​ഗി​ച്ച്​ ഇ​വ​രു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പി​ച്ചി​ട്ടു​​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​യു​ധ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. വീ​ട്ടി​ൽ ദ​രി​ദ്ര സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഒ​ന്നും മോ​ഷ്​​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. 

മാ​താ​പി​താ​ക്ക​ൾ പു​റ​ത്താ​യി​രു​ന്ന സ​മ​യ​ത്ത്​ പെ​ൺ​കു​ട്ടി​ക​ൾ മാ​ത്രം വീ​ട്ടി​ൽ ഉ​ള്ള​പ്പോ​ഴാ​ണ്​ ക്രൂ​ര​കൃ​ത്യം.  പ​ശ്ചി​മ​ബം​ഗാ​ളി​ൽ കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​ണ്​ പി​താ​വ്​ . ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മാ​താ​വ്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.  വീ​ട്​ പു​റ​ത്തു​നി​ന്ന്​ പൂ​ട്ടി​യ​നി​ല​യി​ൽ ആ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ പൂ​ട്ടു ത​ക​ർ​ത്ത്​ വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന​പ്പോ​ഴാ​ണ്​ ​ന​ടു​ക്കു​ന്ന രം​ഗം ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യും ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ കി​ട്ടി​യ​ശേ​ഷ​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വൂ എ​ന്നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. 

ബി​ഹാ​ർ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ 2017 മു​ത​ൽ സം​സ്​​ഥാ​ന​ത്ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ 14.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ല, കൊ​ള്ള, ബ​ലാ​ത്സം​ഗം തു​ട​ങ്ങി 52,364 വ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്​ 2016ൽ ​അ​ര​ങ്ങേ​റി​യ​തെ​ങ്കി​ൽ 2017ൽ ​ഇ​ത്​ 59,898 ആ​യി ഉ​യ​ർ​ന്നു.  2018​െൻ​റ ആ​ദ്യ ര​ണ്ടു​മാ​സം മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 35,522 കു​റ്റ​കൃ​ത്യ​ങ്ങ​ൾ  റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ്​ പൊ​ലീ​സ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharRape Casemalayalam newsGirls
News Summary - Three sisters found murdered with injuries on their throats in Bihar’s Banka-india news
Next Story