Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിൽ ട്രക്കിൽ ഇടിച്ച കാറിന് തീപിടിച്ച് മൂന്നു പേർ മരിച്ചു

text_fields
bookmark_border
ചണ്ഡീഗഢിലേക്കുള്ള യാത്രാമധ്യേ ജജ്ജാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്
ഹരിയാനയിൽ ട്രക്കിൽ ഇടിച്ച കാറിന് തീപിടിച്ച് മൂന്നു പേർ മരിച്ചു
cancel

കുരുക്ഷേത്ര (ഹരിയാന): ചൊവ്വാഴ്ച കുരു​ക്ഷേത്ര ജില്ലയിലെ പെഹോവയിൽ ദേശീയ പാതയിൽ ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് കാർ തീപിടിച്ച് മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ചണ്ഡീഗഢിലേക്കുള്ള യാത്രാമധ്യേ ജജ്ജാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി.

മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റവർ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ഇരകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people died in Haryana when a car hit by a truck caught fire
Next Story