Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജരേഖകളുമായി ...

വ്യാജരേഖകളുമായി  മൂന്നു പാകിസ്​താനികളും ആധാറെടുത്തു

text_fields
bookmark_border
വ്യാജരേഖകളുമായി  മൂന്നു പാകിസ്​താനികളും ആധാറെടുത്തു
cancel
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ മൂ​ന്നു പാ​കി​സ്​​താ​നി​ക​ൾ ആ​ധാ​ർ എ​ടു​ത്ത​താ​യി കേ​ന്ദ്ര ​െഎ.​ടി സ​ഹ​മ​ന്ത്രി പി.​പി. ചൗ​ധ​രി രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക്​ വ്യാ​ജ​രേ​ഖ​ക​ൾ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 116 കോ​ടി ആ​ളു​ക​ൾ​ക്ക്​ ഇ​തു​വ​രെ ആ​ധാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ധാ​ർ ഉ​ട​മ​ക്ക്​ ന​മ്പ​ർ റ​ദ്ദാ​ക്കാ​നോ ഉ​പേ​ക്ഷി​ക്കാ​നോ നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardsmalayalam newsPakistani nationals
News Summary - Three Pakistani nationals managed to get Aadhaar cards-India news
Next Story