Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ് ഗഡിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 3 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

text_fields
bookmark_border
crpf_pti
cancel

രാജ്നന്ദ്ഗാവ് (ഛത്തീസ് ഗഡ്): കൊപെൻകട്ക ഗ്രാമത്തിനു സമീപം വനമേഖലയിൽ ഇന്നലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മരിച്ച മൂന്നുപേരുടെയും തലക്ക് സർക്കാർ നേരത്തെ13 ലക്ഷം രൂപ പാരിതോഷികം  പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിയോടെ സുരക്ഷാസേനകളുടെ  സംയ്കുത നക്സൽ വിരുദ്ധ ടീം നടത്തിയ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. എ.കെ47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.
ജില്ലാ പൊലീസിന്‍റെ മാൻപൂർ സബ് ഡിവിഷണൽ ഒാഫീസർ ആകാശ് ഗിരി പുഞ്ചെ ഒാപ്പറേഷന് നേതൃത്വം നൽകി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three naxals killed in encounter with security forces-India News
Next Story