Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലിക്കടത്ത്​...

കാലിക്കടത്ത്​ ആരോപിച്ച്​ മൂന്ന്​ മുസ്​ലിം യുവാക്കളെ തല്ലിക്കൊന്നു

text_fields
bookmark_border
കാലിക്കടത്ത്​ ആരോപിച്ച്​ മൂന്ന്​ മുസ്​ലിം യുവാക്കളെ  തല്ലിക്കൊന്നു
cancel

അ​ഗ​ർ​ത​ല (ത്രിപുര): ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി എ​ന്നാ​രോ​പി​ച്ച്​ മൂ​ന്ന്​ മുസ്​ലിം യുവാക്കളെ ആ​ൾ​ക്കു​ട്ടം ത​ല്ലി​ക്കൊ​ന്നു. ജാ​യ​സ്​ ഹു​സൈ​ൻ (30), ബി​ല്ലാ​ൽ മി​യ (28), സൈ​ഫു​ൽ ഇ​സ്​​ലാം (18) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ത്രി​പു​ര ഖൊ​വാ​യ്​ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 4.30നാ​ണ്​​ സം​ഭ​വം.

അ​ഗ​ർ​ത​ല​യി​ലേ​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്ക്​ ആ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ൺ കു​മാ​ർ പ​റ​ഞ്ഞു. പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ ട്ര​ക്ക്​ ത​ട​ഞ്ഞ്​ മൂ​ന്നു​പേ​ർ​ക്കു നേ​രെ ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച്​ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം പി​ടി​കൂ​ടി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തെ​ങ്കി​ലും ഇ​തു​വ​രെ ആ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow politicsTripuraLynchigmob lynchgoraksha goons
News Summary - Three Muslim men lynched by mob in Tripura
Next Story