Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
security forces
cancel
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഏറ്റുമുട്ടൽ;...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന്​ ഭീകരരെ വധിച്ചു

text_fields
bookmark_border

പുൽവാമ: തെക്കൻ കശ്​മീരിലെ പുൽവാമയി​ൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു. പാകിസ്​താനി ലഷ്​കർ ഭീകരൻ കമാൻഡർ ഐജാസ്​ അഥവ അബു ഹു​രയ്​ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

മരിച്ചവരുടെ സമീപത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു. ​േമഖലയിൽ തിരച്ചിൽ തുടരുകയാണ്​.

ഭീകരർ പ്രദേശത്ത്​ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ്​ ഫോഴ്​സും പ്രദേശം വളഞ്ഞതിന്​ പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:militantsPulwama Attack
News Summary - ​Three militants killed in encounter at Pulwama
Next Story