Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമുട്ടൽ: മൂന്ന്​ തീവ്രവാദികളെ വധിച്ചതായി സേന

text_fields
bookmark_border
ഏറ്റുമുട്ടൽ: മൂന്ന്​ തീവ്രവാദികളെ വധിച്ചതായി സേന
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികളെ വധിച്ചു. ബുധനാഴ്​ച വൈ കിട്ട്​ ബാരാമുല്ലയിലെ ബിന്നാർ ഗ്രാമത്തിലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്​. സൈനിക നടപടിയിൽ മൂന്നു തീവ്രവാദികളെ വധിച്ചെന്ന്​ കശ്​മീർ ഡി.ജി.പി ദിൽഭാഗ് സിങ്​ അറിയിച്ചു. ഇവർ ഉപയോഗിച്ചിരുന്ന തോക്ക്​, വെടിയുണ്ടകൾ, സ്​ഫോടക വസ്​തുക്കൾ എന്നിവ പിടിച്ചെടുത്തു.

പ്രദേശത്ത്​ തീവ്രവാദികൾ ഒളിച്ചിരിക്കുന്നവെന്ന വിവരത്തെ തുടർന്ന്​ സുരക്ഷ സേനകൾ സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തീവ്രവാദികൾ വെടിവെപ്പ് നടത്തിയോടെ സേന ശക്തമായി തിരിച്ചടിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three militants killed in encounter in Jammu and Kashmir’s Baramulla- India news
Next Story