Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവോയിൽ...

ഉന്നാവോയിൽ പെൺക​ുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദ്യശ്യങ്ങൾ പ്രചരിപ്പിച്ചു

text_fields
bookmark_border
rape
cancel

ന്യൂഡൽഹി:  ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആൾതാമസമില്ലാത്ത പ്രദേശത്ത്​ പെൺകുട്ടിയെ എത്തിച്ച്​ മൂന്നുപേർ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ തന്നെ പകർത്തിയ ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്ക​​​ുകയും ചെയ്​തു​. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ഗംഗാഘട്ട്​ പൊലീസ്​ അറിയിച്ചു. 

ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടിയെടുത്തായും ​സോഷ്യൽമീഡയയിൽ അതി​​​െൻറ ഉറവിടം അന്വേഷിച്ച്​ വരികയാണെന്നും നോർത്ത്​ ഉന്നാവോ പൊലീസ്​ സൂപ്രണ്ട്​ അനൂപ്​ സിങ്​ പറഞ്ഞു.  

കഴിഞ്ഞമാസം ഉന്നാ​വോയിൽ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viralRape CasewomanVideoUnnaoMolestUttar Pradesh
News Summary - Three Men in UP's Unnao Molest Woman, The Video Goes Viral- India news
Next Story