Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ സുരക്ഷ...

ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border

ന്യൂഡൽഹി: ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിലെ ബാരജത്തി വനമേഖലയിൽ ശനിയാഴ്​ച അർധരാത്രിയോടെയാണ്​ സംഭവം.

കൊല്ലപ്പെട്ടവരിൽ മാവോവാദി സോണൽ കമാൻഡർ അലോക് യാദവും ഉൾപ്പെടും. ഇവരിൽനിന്ന്​ എ.കെ 47 തോക്ക്​ ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തു.

രാത്രി 12.20 ഓടെയായിരുന്നു സംഭവം. സുരക്ഷ സേന നടത്തിയ തെര​ച്ചിലിനിടെ മാവോവാദികളുമായി വെടിവെപ്പ്​ ഉണ്ടാകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharMaoistsSecurity Forces
News Summary - Three Maoists Killed Gunfight With Security Forces In Bihar
Next Story