Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ വാഹനാപകടം;...

തെലങ്കാനയിൽ വാഹനാപകടം; പിഞ്ചു കുഞ്ഞുൾപെടെ മൂന്ന്​ മലയാളികൾ മരിച്ചു

text_fields
bookmark_border
തെലങ്കാനയിൽ വാഹനാപകടം; പിഞ്ചു കുഞ്ഞുൾപെടെ മൂന്ന്​ മലയാളികൾ മരിച്ചു
cancel

ഹൈദരാബാദ്​: ബിഹാറിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരികയായിരുന്ന സംഘം തെലങ്കാനയിൽ അപകടത്തിൽ പെട്ട്​ മൂന്ന്​ പേർ മരിച്ചു. മരിച്ചവരിൽ ഒന്നര വയസുകാരിയായ കുഞ്ഞും ഉൾപെടുന്നു.  നിസാമാബാദിൽ ലോറിക്ക്​ പിറകിൽ കാറിടിച്ചായിര​ുന്നു അപകടം. 

കോഴിക്കോട്​ ചെമ്പുകടവ്​ സ്വദേശി അനീഷ്​ (33), മകൾ അനാലിയ (ഒന്നര വയസ്​), ഡ്രൈവർ മംഗളൂരു സ്വദേശി സ്​റ്റാൻലി എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ അനീഷിൻെറ ഭാര്യക്കും മൂത്ത മകൾക്കും പരിക്കേറ്റു. കാറിൻെറ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും ഗു​രുതര പരിക്കുകളോട സമീപത്തെ ആശുപത്രിയി്യൽ പ്രവേശിപ്പിച്ചു. 

മുന്ന്​ കാറുകളിലായി കേരളത്തിലേക്ക്​ പുറപ്പെട്ട സംഘത്തോടൊപ്പം അനീഷിൻെറ സഹോദരനും ഉണ്ടായിരുന്നു. ബീഹാറിലെ സ്​കൂളിലെ അധ്യാപകരാണ്​ ഇവർ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganacar accidentmalayalam newsMalayali deathnisamabad
News Summary - three malayalees died in car accident at nisamabad thelangana- india
Next Story