Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യകുപ്പിയുമായി...

മദ്യകുപ്പിയുമായി ഫോട്ടോക്ക്​ പോസ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

text_fields
bookmark_border
madhya-pradesh-revenue-official
cancel

റെയ്സൻ: മദ്യകുപ്പിയുമായി ഫോട്ടോക്ക്​ പോസ് ചെയ്ത മധ്യപ്രദേശിലെ മൂന്നു സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യപ്രദേശ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ അജയ് ദകഡ്, ദർമേന്ദ്ര മെഹ്റ, ധയരാം അർമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

റെയ്സൻ കലക്ടർ ഉമാശങ്കർ ഭാർഗവയുടെ നിർദേശത്തെ തുടർന്ന് ബറേലി എസ്.ഡി.എം ബ്രജേന്ദ്ര സിങ് റാവത്ത് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ മദ്യകുപ്പി ഉയർത്തി പിടിച്ച് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMadhya Pradesh officialsliquor bottles
News Summary - Three Madhya Pradesh officials suspended for pic with liquor bottles -India News
Next Story