Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ സൈന്യം...

പുൽവാമയിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ച​ു

text_fields
bookmark_border
പുൽവാമയിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ച​ു
cancel

പുൽവാമ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ ​ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ പ്രാദേശിക ലഷ്​കറെ ത്വയിബ പ്രവർത്തകർ ​കൊല്ലപ്പെട്ടു. മരിച്ചവരിൽ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്​. ബുധനാഴ്​ച രാത്രി ​​െവെകിയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​.

കകപൊറയിലെ ന്യൂ ​േകാളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത്​ ക​ണ്ടതിനെ തുടർന്ന്​ നടന്ന പരിശോധനയിലാണ്​ ഏറ്റമുട്ടൽ ഉണ്ടായത്​​. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച്​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞെന്ന്​ സൈനിക അധികൃതർ പറഞ്ഞു. ഒരു സൈനിക ഉദ്യോഗസ്​ഥന്​ പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lashkar-e-TaibaTerroristspulwama encounter
News Summary - Three LeT terrorists killed in Pulwama encounter
Next Story