Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൂന്ന്​...

കശ്​മീരിൽ മൂന്ന്​ നേതാക്കളെ കൂടി വിട്ടയച്ചു

text_fields
bookmark_border
kashmir
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ ത​ട​വി​ലാ​യി​രു​ന്ന മൂ​ന്ന്​ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്കു കൂ​ടി മോ​ച​നം. സം​സ്ഥാ​ന​ത്തി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ മു​ത​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ട​വി​ലാ​യി​രു​ന്ന യാ​വ​ർ മി​ർ, നൂ​ർ മു​ഹ​മ്മ​ദ്, ശു​ഹൈ​ബ്​ ലോ​ൺ എ​ന്നി​വ​രെ​യാ​ണ്​ അ​ധി​കൃ​ത​ർ മോ​ചി​പ്പി​ച്ച​ത്. മു​ൻ പി.​ഡി.​പി എം.​എ​ൽ.​എ​യാ​ണ്​ മി​ർ. മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വാ​ണ്​ ലോ​ൺ.

നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ പ്ര​വ​ർ​ത്ത​ക​നാ​ണ്​ നൂ​ർ മു​ഹ​മ്മ​ദ്. രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ആ​ക്​​ടി​വി​സ്​​റ്റു​ക​ളും അ​ഭി​ഭാ​ഷ​ക​രും വി​ഘ​ട​ന​വാ​ദി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​രെ​യാ​ണ്​ ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ മു​ത​ൽ ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuemalayalam newsindia newsLeaders release
News Summary - Three Leaders released in Kashmir -India News
Next Story