Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ മൂന്നു ലശ്കർ...

കശ്മീരിൽ മൂന്നു ലശ്കർ തീ​വ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
kashmir encounter
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ൽ മൂ​ന്നു ല​ശ്ക​റെ ത്വ​യ്യി​ബ തീ​വ്ര​വാ​ദി​ക​ൾ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

ശ്രീ​ന​ഗ​റി​നു സ​മീ​പ​ത്തെ നൊ​വ്ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പാം​പോ​റി​ലെ ആ​ദി​ൽ ന​ബി തെ​ലി, ഷോ​പി​യാ​നി​ലെ ശാ​കി​ർ അ​ഹ്മ​ദ് താ​ൻ​ത്റാ​യ്, കു​ൽ​ഗാ​മി​ലെ യാ​സി​ർ അ​ഹ്മ​ദ് വാ​ഗ​യ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും അ​ടു​ത്തി​ടെ ഖാ​ൻ​മോ​ഹി​ലെ സ​ർ​പ​ഞ്ചി​നെ കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്നും ഐ.​ജി.​പി വി​ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeTlashkar e taibaKashmir
News Summary - Three Lashkar-e-Taiba militants killed in Kashmir
Next Story