Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

text_fields
bookmark_border
accident
cancel

മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ നേത്രാവതി നദിയില്‍ മുങ്ങി മരിച്ചു. മൂന്നാം വര്‍ഷക്കാരായ ചിത്രദുര്‍ഗ സ്വദേശി ശ്രീറാം(22), ബെല്‍ത്തങ്ങാടിയിലെ വിശാൽ ‍(21), ബിഹാര്‍ സ്വദേശി ശുഭം (21) എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നീന്താനിറങ്ങിയതെന്ന് കൊണാജെ പൊലീസ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Engineering Students Dead in Nethravathi River in Mangalore -India news
Next Story