Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ കാർ...

ഹൈദരാബാദിൽ കാർ നദിയിലേക്ക്​ മറിഞ്ഞ്​ മൂന്ന് മരണം

text_fields
bookmark_border
hyderabad-accident.jpg
cancel

ഹൈദരാബാദ്​: ഹൈദരാബാദിൽ കാർ നദിയിലേക്ക്​ മറിഞ്ഞ്​ മൂന്ന്​ പേർ മരിച്ചു. യദാദ്രി ജില്ലയി​െല രാമണ്ണപേട്ട്​ മണ്ഡ ലിലെ വെള്ളാങ്കി ഗ്രാമത്തിലാണ്​ സംഭവം.

വെള്ളാങ്കി വില്ലേജ്​ സർപഞ്ച്​ ഡി. റാണിയുടെ ഭർത്താവ്​ സർനെ മധു(38), അവരുടെ മകൻ മണികണ്​ഠ(10), സുഹൃത്ത്​ ശ്രീധർ റെഡ്​ഢി(25) എന്നിവരാണ്​ മരിച്ചത്​.

വെള്ളിയാഴ്​ചയാണ്​ അപകടം സംഭവിച്ചത്​. ശനിയാഴ്​ച രാവിലെ പതിനൊന്ന​രയോടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. കാർ അമിത വേഗതയിലായതിനാൽ നിയന്ത്രണം ​വിട്ട്​ നദിയിലേക്ക്​ മറിഞ്ഞതാകാമെന്നാണ്​ പൊലീസ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newsindia newsAccident NewsAccident News
News Summary - three dead in Hyderabad after car plunges into lake -india news
Next Story