Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ വാട്ടർ...

ചെന്നൈയിൽ വാട്ടർ ടാങ്കറിടിച്ച്​ മൂന്നു കോളജ്​ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
ചെന്നൈയിൽ വാട്ടർ ടാങ്കറിടിച്ച്​  മൂന്നു കോളജ്​ വിദ്യാർഥികൾ മരിച്ചു
cancel

   ചെന്നൈ:  അമിത വേഗത്തിൽ വന്ന ജലവിതരണ ടാങ്കർ പാഞ്ഞുകയറി  മൂന്നു കോളജ്​  വിദ്യാർഥികൾ മരിച്ചു. നാലുപേർക്ക്​ പരിക്കേറ്റു. അണ്ണാ സാലൈയിൽ ചെല്ലമ്മൽ വനിതാ കോളജ്​ വിദ്യാർഥികളാണ്​ മരിച്ചത്​. വ്യാഴാഴ്​ച ഉച്ചക്കു ശേഷം കോളജിനു സമീപമാണ്​ അപകടം നടന്നത്​. ടാങ്കർ ആൾകൂട്ടത്തിന്​ നേരെ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥികളായ ചിത്ര, ഗായത്രി, മൂന്നാം വർഷ ബി.കോം വിദ്യാർഥി അയിഷ എന്നിവരാണ്​ മരിച്ചത്​.
പരിക്കേറ്റവരെ റോയൽപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഡ്രൈവർ രക്ഷപ്പെട്ടു.  പൊലീസ്​ കേസെടുത്തിട്ടുണ്ട്​.    

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaitanker lorryAccident NewsAccident News
News Summary - Three Chennai college students die by hiting tanker lorry
Next Story