Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടക്കത്തിൽ നിന്ന്...

പടക്കത്തിൽ നിന്ന് തീപിടിച്ച് മംഗലാപുരത്ത് മൂന്ന് കാർഗോ ബോട്ടുകൾ കത്തി നശിച്ചു

text_fields
bookmark_border
പടക്കത്തിൽ നിന്ന് തീപിടിച്ച് മംഗലാപുരത്ത് മൂന്ന് കാർഗോ ബോട്ടുകൾ കത്തി നശിച്ചു
cancel

മംഗളൂരു: കസബ ബങ്കരയിൽ മൂന്ന് കാർഗോ ബോട്ടുകൾ കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി നിറുത്തിയിട്ടതായിരുന്നു ബോട്ടുകൾ.

പരിസരത്ത് പൊട്ടിച്ച പടക്കത്തിൽ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടിലും തുടർന്ന് മറ്റ് ബോട്ടുകളിലും പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manglorecargo boats fired
News Summary - Three cargo boats were gutted in firecrackers in Mangalore
Next Story