Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ കൽക്കരി ലോറി മറിഞ്ഞ് മൂന്നുപേർ വെന്തുമരിച്ചു
text_fieldsbookmark_border
റാഞ്ചി: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കൽക്കരി ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർ വെന്തുമരിച്ചു. തിങ് കളാഴ്ച രാവിലെ ഹസാരിബാഗിലെ ബെനി റിവർ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ മുഹമ്മദ് ജലാലുദ്ദീൻ, മുഹമ്മദ് തൗഫീഖ്, ഡ്രൈവർ കൈലാഷ് പസ്വാൻ എന്നിവരാണ് മരിച്ചത്.
കൽക്കരി നിറച്ച ലോറി അമിതവേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിെൻറ മുകളിലേക്ക് മറിയുകയായിരുന്നു. കാറിന് ഉടൻ തീപിടിച്ചു. ൈഡ്രവർ ഉൾപ്പെടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
