Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎവറസ്​റ്റിൽ  മൂന്ന്​...

എവറസ്​റ്റിൽ  മൂന്ന്​ ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
എവറസ്​റ്റിൽ  മൂന്ന്​ ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി
cancel

കാ​ഠ്​​മ​ണ്ഡു: എ​വ​റ​സ്​​റ്റി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട മൂ​ന്ന്​ ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​വ​രി​ൽ പ​രേ​ഷ്​ ച​ന്ദ്ര​നാ​ഥ്, ഗൗ​തം ഘോ​ഷ്​ എ​ന്നി​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഏ​ഴി​നാ​ണ്​ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ക്യാ​മ്പ്​ നാ​ലി​ൽ വെ​ച്ച്​ കാ​ണാ​താ​യ​ത്. കാ​ഠ്​​മ​ണ്ഡു ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​ക്കി​ങ്​ ക്യാ​മ്പ്​ നേ​പ്പാ​ൾ എ​ന്ന സം​ഘ​ത്തി​നൊ​പ്പം എ​വ​റ​സ്​​റ്റ് ക​യ​റി​യ ഇ​രു​വ​രും മൂ​ന്നാ​ഴ്​​ച മു​മ്പ്​ ക്യാ​മ്പി​ലെ​ത്തി​യി​രു​ന്നു. മൂ​ന്നാ​മ​നാ​യ ര​വി​കു​മാ​ർ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ കി​ട​ങ്ങി​ൽ വീ​ണ്​ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mount Everest
News Summary - Three bodies of Indians found in Mount Everest
Next Story