Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
salman khan, death threat
cancel

മുംബൈ: അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ വിളിച്ച യുവാവ് കർണാടകയിൽ അറസ്റ്റിൽ. 10 ദിവസത്തിനിടെ സൽമാൻ ഖാന് ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി സന്ദേശമാണിതെന്ന് പൊലീസ് പറഞ്ഞു. വിക്രം (35) ആണ് കർണാടകയിൽ നിന്ന് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ അന്വേഷണത്തിനായി വിക്രമിനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചനടന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് മറ്റൊരു വധഭീഷണി കോൾ ലഭിച്ചിരുന്നു. ലോറൻസ് ബിഷ്‍ണോയി സംഘത്തിൽ നിന്ന് നേരത്തേ സൽമാൻ ഖാന് വധഭീഷണി കോൾ ലഭിച്ചിരുന്നു.

പ്രഭാത നടത്തത്തിനിടയിൽ സൽമാൻ ഖാന്റെ പിതാവ് സലിം ഖാനെ ലോറൻസ് ബിഷ്ണോയിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിയും യുവാവും നേരത്തേ പിടിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threatening call to Salman Khan demanding Rs 5 crore: Man arrested
Next Story