Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൂ​ഡ​ല്ലൂ​രിൽ...

ഗൂ​ഡ​ല്ലൂ​രിൽ സ്വതന്ത്രരായി വിജയിച്ചവർ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
ഗൂ​ഡ​ല്ലൂ​രിൽ സ്വതന്ത്രരായി വിജയിച്ചവർ കോൺഗ്രസിൽ ചേർന്നു
cancel
camera_alt

ഓവാലി പഞ്ചായത്ത് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജുബൈരിയ കോൺഗ്രസിൽ ചേർന്നപ്പോൾ

ഗൂ​ഡ​ല്ലൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​വ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഓ​വാ​ലി പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡ് അം​ഗ​മാ​യ ജു​ബൈ​രി​യ തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എ​ൻ.​എ. അ​ഷ്റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു.

ജു​ബൈ​രി​യ​ക്ക് അം​ഗ​ത്വ കാ​ർ​ഡ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​ഹം​സ കൈ​മാ​റി. ഓ​വാ​ലി പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഇ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫി, സ​ഫി, ശി​വ​രാ​ജ്, തോ​മ​സ്, മു​സ്ത​ഫ, ജാ​ഫ​ർ, ഉ​സൈ​ൻ, കു​ഞ്ഞി​പ്പ, ശി​വ, മൊ​യ്തു​പ്പ, എം.​എ​സ്. വി​ഷ്ണു​ജി​ത്ത്, തൗ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​ടി വി​ങ് യാ​സീ​ൻ ഷെ​രീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സം മു​മ്പ് നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ 18ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​ഹി​ന ജ​മു​നാ​സും ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​ഹി​ന​യും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independentcongressTamil Nadu local body election
News Summary - Those who won as independents joined the Congress
Next Story