Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​​ന്ത്യ​​യു​​ടെ...

ഇ​​ന്ത്യ​​യു​​ടെ പേ​​ര് മാ​​റ്റ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ രാ​​ജ്യം വി​​ട്ട് പോ​​ക​​ണം -ബി.​​ജെ.​​പി നേ​​താ​​വ്

text_fields
bookmark_border
ഇ​​ന്ത്യ​​യു​​ടെ പേ​​ര് മാ​​റ്റ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ രാ​​ജ്യം വി​​ട്ട് പോ​​ക​​ണം -ബി.​​ജെ.​​പി നേ​​താ​​വ്
cancel
camera_alt

ദി​​ലീ​​പ് ഘോ​​ഷ്

കൊ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​യെ ഭാ​​ര​​തം എ​​ന്ന് പു​​ന​​ർ​​നാ​​മ​​ക​​ര​​ണം ചെ​​യ്യു​​മെ​​ന്നും പേ​​ര് മാ​​റ്റ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ രാ​​ജ്യം വി​​ട്ട് പോ​​ക​​ണ​​മെ​​ന്നും മേ​​ദി​​നി​​പു​​ർ എം.​​പി​​യും പ​​ശ്ചി​​മ ബം​​ഗാ​​ൾ ബി.​​ജെ.​​പി നേ​​താ​​വു​​മാ​​യ ദി​​ലീ​​പ് ഘോ​​ഷ്. ചാ​​യ് പെ ​​ച​​ർ​​ച്ച പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ൻ ദേ​​ശീ​​യ ഉ​​പാ​​ധ്യ​​ക്ഷ​​ൻ കൂ​​ടി​​യാ​​യ ദി​​ലീ​​പ് ഘോ​​ഷ്. പ‍ശ്ചി​​മ ബം​​ഗാ​​ളി​​ൽ ബി.​​ജെ.​​പി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രു​​ക​​യാ​​ണെ​​ങ്കി​​ൽ കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ വി​​ദേ​​ശി​​ക​​ളു​​ടെ പ്ര​​തി​​മ​​ക​​ൾ നീ​​ക്കം ചെ​​യ്യു​​മെ​​ന്നും ദി​​ലീ​​പ് ഘോ​​ഷ് പ​​റ​​ഞ്ഞു. ഒ​​രു രാ​​ജ്യ​​ത്തി​​ന് ര​​ണ്ട് പേ​​രു​​ക​​ളു​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ലെ​​ന്നും ജി20 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ലോ​​ക നേ​​താ​​ക്ക​​ൾ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ഉ​​ള്ള​​തി​​നാ​​ൽ പേ​​ര് മാ​​റ്റാ​​നു​​ള്ള ശ​​രി​​യാ​​യ സ​​മ​​യ​​മാ​​ണി​​തെ​​ന്നും മു​​തി​​ർ​​ന്ന ബി.​​ജെ.​​പി നേ​​താ​​വ് രാ​​ഹു​​ൽ സി​​ൻ​​ഹ നേ​​ര​​ത്തേ പ​​റ​​ഞ്ഞി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderName ChangeDilip GhoshIndia
News Summary - Those who oppose the name change of India should leave the state. Kanam - BJP leader
Next Story