Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീഡിയവൺ ബ്യൂറോ ചീഫിനെ...

മീഡിയവൺ ബ്യൂറോ ചീഫിനെ ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
മീഡിയവൺ ബ്യൂറോ ചീഫിനെ ആക്രമിച്ചവർ പിടിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: മീ​ഡി​യ​വ​ൺ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ്​ ഡി. ​ധ​ന​സു​മോ​ദി​നെ ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ച​ക്ക്​ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ​നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ റോ​ഷ​ൻ ഭാ​ര​തി, ശി​വം​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

കൂ​ട്ടാ​ളി​യാ​യ അം​ബ​ർ പാ​ണ്ഡേ​​ക്കു വേ​ണ്ടി തി​ര​​ച്ചി​ൽ തു​ട​രു​ന്നു. 22ന്​ ​രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ സ​ഞ്ജ​യ്​ പാ​ർ​ക്കി​നു സ​മീ​പ​ത്തു​വെ​ച്ചാ​ണ്​ ധ​ന​സു​മോ​ദി​നെ കു​ത്തിയത്. മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി, എ.​എ. റ​ഹിം എം.​പി എ​ന്നി​വ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ, ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOnearrest
News Summary - Those who attacked the MediaOne Bureau Chief were arrested
Next Story