Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി...

തൂത്തുക്കുടി വെടിവെപ്പ്​: ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്​ തേടി

text_fields
bookmark_border
തൂത്തുക്കുടി വെടിവെപ്പ്​: ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്​ തേടി
cancel

ന്യൂ​ഡ​ൽ​ഹി:  തൂ​ത്തു​ക്കു​ടി പൊ​ലീ​സ്​ വെ​ടി​വെ​പ്പി​നെ കു​റി​ച്ച്​ ​േക​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​നോ​ട്​ റി​​പ്പോ​ർ​ട്ട്​ തേ​ടി. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​ന്ന വേ​ദാ​ന്ത ഗ്രൂ​പ്പി​​​െൻറ സ്​​െ​റ്റ​ർ​ലൈ​റ്റ്​ ​െച​മ്പ്​ സം​സ്​​ക​ര​ണ ശാ​ല അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​ർ​ക്കു​നേ​രെ​യാ​ണ്​ പൊ​ലീ​സ്​ ​െവ​ടി​െ​വ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 11 പേ​ർ ​ മ​രി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ലെ ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ അ​ഭ്യ​ർ​ഥി​ച്ചു. വെ​ടി​െ​വ​പ്പി​ലേ​ക്ക്​ ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വി​ല​െ​പ്പ​ട്ട ജീ​വ​നു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​തി​ൽ മ​ന്ത്രി അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsThoothukudiPolice Charge
News Summary - thoothukudi police charge-india news
Next Story