Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോള്‍ തിരുമാവളവന്‍...

തോള്‍ തിരുമാവളവന്‍ എം.പി അബ്​ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

text_fields
bookmark_border
തോള്‍ തിരുമാവളവന്‍ എം.പി അബ്​ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
cancel
camera_alt?????????? ????????? ?????? ???????? ?????? ?????????????????? ??.???, ??.???.??? ?????????????? ???????????????????? ??????????? ??????????????????????

ബം​ഗ​ളൂ​രു: വി​ടു​ത​ലൈ ശിരു​ത്തൈ ക​ച്ചി നേ​താ​വും ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​രം ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം.​പി​യു​മാ​യ തോ​ള്‍ തി​രു​മാ​വ​ള​വ​ന്‍ പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു. മ​അ്ദ​നി​യു​ടെ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​അ്​​ദ​നി​യു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​വു​ക​യും കോ​ട​തി​യ​ല്‍ ഹാ​ജ​രാ​േ​ക​ണ്ട​തി​നെ തു​ട​ര്‍ന്ന് ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​തെ ഹോ​സ്പി​റ്റ​ലി​ൽ​നി​ന്നും മ​ട​ങ്ങി​വ​രേ​ണ്ടി​യും വ​ന്ന​തി​നെ​ക്കു​റി​ച്ച് മ​അ്ദ​നി വി​ശ​ദീ​ക​രി​ച്ചു. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വ​സ​തി​യി​ൽ​നി​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് തു​ട​ർ ചി​കി​ത്സ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗ​ങ്ങ​ള്‍ക്കു​ള്ള ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കാ​തെ തു​ട​ര്‍ച്ച​യാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തു​മൂ​ലം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ലെ കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ പൂ​ര്‍ണ​മാ​യി പ​ങ്കെ​ടു​ക്കാ​നാ​കാ​തെ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് മ​അ്ദ​നി​ക്ക് ഇ​പ്പോ​ഴു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsthol thirumavalavanAbdul Nasir Madani
News Summary - thol thirumavalavan visited abdunnasir madani-india news
Next Story