Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right119 സീറ്റുകളിൽ...

119 സീറ്റുകളിൽ വിജയിച്ചു; റി​ട്ടേണിങ്​ ഓഫീസർ സർട്ടിഫിക്കറ്റ്​ നൽകുന്നില്ല -ആർ.ജെ.ഡി

text_fields
bookmark_border
119 സീറ്റുകളിൽ വിജയിച്ചു; റി​ട്ടേണിങ്​ ഓഫീസർ സർട്ടിഫിക്കറ്റ്​ നൽകുന്നില്ല -ആർ.ജെ.ഡി
cancel

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന്​ ആർ.ജെ.ഡി. എന്നാൽ, റി​ട്ടേണിങ്​ ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്നും ആർ.ജെ.ഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്​റ്റ്​ ആർ.ജെ.ഡി പുറത്ത്​ വിട്ടിട്ടുണ്ട്​.

വിജയിച്ച സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ്​ കമീഷൻ അഭിനന്ദിച്ചു. പക്ഷേ സർട്ടിഫിക്കറ്റ്​ മാത്രം നൽകിയില്ല. ഇത്തരം കൊള്ള ജനാധിപത്യത്തിന്​ ചേരുന്നതല്ല. 119 സീറ്റ്​ വിജയിച്ചിട്ടും ടി.വി ചാനലുകളിൽ മഹാസഖ്യം 109 സീറ്റിൽ മാത്രം വിജയിച്ചുവെന്നാണ്​ കാണിക്കുന്നതെന്നും ആർ.ജെ.ഡി പറഞ്ഞു​.

എല്ലാ ഓഫീസുകളേയും സ്വാധീനിക്കാനുള്ള ശ്രമമാണ്​ നിതീഷ്​ കുമാർ നടത്തുന്നതെന്നും ആർ.ജെ.ഡി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDbihar election 2020Maha Alliance
Next Story