Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് അവസാന തെരഞ്ഞെടുപ്പ് -സിദ്ധരാമയ്യ

text_fields
bookmark_border
ഇത് അവസാന തെരഞ്ഞെടുപ്പ് -സിദ്ധരാമയ്യ
cancel

ബംഗളൂരു: വരാനിരിക്കുന്നത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഏപ്രിലിലോ മേയിലോ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കും.കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു.

കോലാർ മണ്ഡലത്തിൽനിന്ന് ഇത്തവണ മത്സരിക്കാൻ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നതായും ഹൈകമാൻഡിന്റെ അംഗീകാരം ലഭിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This is the last election - Siddaramaiah
Next Story