Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘റെക്കോഡിട്ട്​’...

‘റെക്കോഡിട്ട്​’ തിരുമുല്ലൈവയൽ പശു; അകത്താക്കിയത്​ 52 കിലോ പ്ലാസ്​റ്റിക്

text_fields
bookmark_border
cow-eat-plastic
cancel

ചെ​ന്നൈ: ഇ​തൊ​രു റെ​ക്കോ​ഡാ​ണോ എ​ന്ന​തി​ൽ സ്​​ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. എ​ങ്കി​ലും എ​ല്ലാ​വ​രും ഞെ​ട ്ടി. പ​ശു​വി​​​​െൻറ വ​യ​റ്​ കീ​റി​യ​പ്പോ​ൾ കി​ട്ടി​യ​ത്​ 52 കി​ലോ പ്ലാ​സ്​​റ്റി​ക്. മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​റ ും കു​പ്പി​ക​ളും കാ​രി ബാ​ഗു​ക​ളും എ​ല്ലാം അ​ട​ക്ക​മാ​ണി​ത്. ചെ​ന്നൈ തി​രു​മു​ൈ​ല്ല​വ​യ​ലി​ലാ​ണ്​ സം​ഭ​വം.

കു​റ​ച്ചു​ ദി​വ​സ​മാ​യി മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന്​ പ​ശു ക​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ക​ണ്ട​പ്പോ​ഴാ​ണ്​ ഉ​ട​മ മു​നി​ര​ത്​​നം ഡോ​ക്​​ട​റു​ടെ സേ​വ​നം തേ​ടി​യ​ത്. വെ​പ്പേ​രി​യി​ലെ ത​മി​ഴ്​​നാ​ട്​ വെ​റ്റ​റി​ന​റി ആ​ൻ​ഡ്​ അ​നി​മ​ൽ സ​യ​ൻ​സ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ എ​ത്തി​ച്ച പ​ശു​വി​​​െൻറ വ​യ​ർ​ ആ​ദ്യം എ​ക്​​സ​റേ എ​ടു​ത്തു. തു​ട​ർ​ന്ന്​ അ​ൾ​ട്ര സൗ​ണ്ട്​ സ്​​കാ​നി​ങ്ങും ന​ട​ത്തി. ര​ണ്ടി​ലും അ​പ​ക​ടം മ​ണ​ത്തു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​യി​ലാ​ണ്​ ആ​മാ​ശ​യ​ത്തി​ൽ നി​ന്ന്​ 52 കി​ലോ പ്ലാ​സ്​​റ്റി​ക്​ പു​റ​ത്തെ​ടു​ത്ത​ത്. ശ​സ്​​ത്ര​ക്രി​യ അ​ഞ്ച​ര​മ​ണി​ക്കൂ​ർ നീ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsthirumullai vayal cowcow eat plastic
News Summary - thirumullai vayal cow eat 52 kg plastic -india news
Next Story