Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുകമഞ്ഞ്: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു; രാജസ്ഥാനിൽ 4 മരണം

text_fields
bookmark_border
പുകമഞ്ഞ്: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു; രാജസ്ഥാനിൽ 4 മരണം
cancel

ന്യൂ​ഡ​ൽ​ഹി: പുക​മ​ഞ്ഞു മൂ​ടി​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ ഇ​ന്നും ഗ​താ​ഗ​തം സ്തം​ഭി​ച്ചു. 20 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കാ​ഴ്ച പ​രി​ധി 300 മീ​റ്റ​റി​ലും താ​ഴെ​യാ​യ​തി​നാ​ൽ ‌റോഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ല​യി​ട​ത്തും 8.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​ന്ന് രാ​വി​ലെ കു​റ​ഞ്ഞ താ​പ​നി​ല.

21 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. 64 ട്രെ​യി​നു​ക​ൾ വൈ​കിയോടുകയാണ്. ‌ 24 ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റ്റിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ മഞ്ഞുമൂലം കാഴ്ച തടസ്സപ്പെട്ടതിനാൽ കാർ കുളത്തിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thick fog in Delhi hits flight, rail operations; 4 killed in Rajasthan accident-India news
Next Story