Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഷീൽഡ്​ രണ്ടാം ഡോസ്​​​ 84 ദിവസത്തിന്​ മുമ്പ്​ എടുക്കണോ? ഈ വിഭാഗക്കാർക്ക്​ അർഹത

text_fields
bookmark_border
Covishield Vaccine
cancel

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്​സിന്‍റെ രണ്ടാം ഡോസ്​ എടുക്കാൻ ഇപ്പോൾ 84 ദിവസ​ത്തെ ഇടവേളയാണുള്ളത്​. എന്നാൽ ചില വ്യക്തികൾക്ക്​​ 84 ദിവസത്തെ ഇടവേള ലഘൂകരിച്ചിരിക്കു​കയാണ്​ കേന്ദ്ര സർക്കാർ​.

വിദേശത്ത്​ ജോലി, കായിക മത്സരങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി​ പോകുന്നവർ എന്നിവരെ​​ 84 ദിവസത്തെ ഇടവേളക്ക്​ മുമ്പ്​ രണ്ടാം ഡോസ്​ വാക്​സിൻ എടുക്കാൻ അർഹരാക്കിയാണ്​ പുതിയ ഉത്തരവ്​.

എന്നാൽ ചുരുങ്ങിയത്​ 28 ദിവസത്തെ ഇടവേളയുണ്ടായിരിക്കണമെന്നാണ്​ നിർദേശം. പുതിയ ഉത്തരവ്​ 84 ദിവസത്തിനുള്ളിൽ വിദേശത്തേക്ക്​ പോവേണ്ടവർക്കും ടോക്യോ ഒളിമ്പിക്​സിൽ പ​ങ്കെടുക്കേണ്ട ഇന്ത്യൻ സംഘത്തിനും ഗുണകരമാകും. രേഖകൾ കൃത്യമായി പരിശോധനക്ക്​ വിധേയമാക്കിയ ശേഷം മാത്രമാകും കുത്തിവെപ്പ്​. ​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - these people can recieve Covishield second Dose Before 84 Days
Next Story