Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേനിയിലെ കണികാ...

തേനിയിലെ കണികാ പരീക്ഷണത്തിന്​ ഹരിത ട്രിബ്യൂണലി​െൻറ സ്റ്റേ

text_fields
bookmark_border
Theni-Neutrino-23
cancel

ചെ​ന്നൈ: കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ർ​ത്തി​യി​ലെ തേ​നി​യി​ൽ ന​ട​പ്പാ​ക്കാ​നി​രു​ന്ന ന്യൂ​ട്രി​നോ ക​ണി​ക പ​രീ​ക്ഷ​ണ​ശാ​ല​ക്ക്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ താ​ൽ​ക്കാ​ലി​ക നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഇൗ​യി​ടെ പ​ദ്ധ​തി​ക്ക്​ കേ​ന്ദ്ര പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ ത​മി​ഴ്​​നാ​ട്ടി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ‘പൂ​വു​ല​കി​ൻ ന​ൻ​പ​ർ​ക​ൾ’ ഭാ​ര​വാ​ഹി സൗ​ന്ദ​ർ രാ​ജ​ൻ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ പ​രി​സ്​​ഥി​തി ആ​ഘാ​ത​ത്തി​ന്​ ഇ​ട​യാ​ക്കു​മെ​ന്നും മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​ത​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​മെ​ന്നും ഇ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ദേ​​​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​തെ​യാ​ണ്​ കേ​ന്ദ്രം പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കി​യ​തെ​ന്നും സം​ഘ​ട​ന പ​രാ​തി​പ്പെ​ട്ടു. ജ​സ്​​റ്റി​സു​മാ​രാ​യ ര​ഘു​വേ​ന്ദ്ര എ​സ്. റാ​ത്തോ​ഡ്, സ​ത്യ​വാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ട്രൈ​ബ്യൂ​ണ​ലാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം, കേ​ന്ദ്ര പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​നു​മ​തി റ​ദ്ദാ​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ ത​യാ​റാ​യി​ല്ല. പ​ദ്ധ​തി വ​ന്യ​ജീ​വി​ക​ളെ​യും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​തി​നെ​പ്പ​റ്റി ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡി​​​െൻറ നി​ല​പാ​ട്​ അ​റി​യി​ക്കാ​നും ട്രൈ​ബ്യൂ​ണ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

63 ഏ​ക്ക​ർ സ്ഥ​ല​ത്ത്​ 1500 കോ​ടി രൂ​പ ചെ​ല​വി​ൽ മ​ല​യി​ൽ തു​ര​ങ്ക​മു​ണ്ടാ​ക്കി​യാ​ണ്​ ക​ണി​ക പ​രീ​ക്ഷ​ണ​ശാ​ല നി​ർ​മി​ക്കു​ന്ന​ത്. ​ മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

അന്തരീക്ഷത്തിലെ ന്യൂട്രിനോ കണികകളുടെ രൂപമാറ്റവും സ്വഭാവവും പഠനവിഷയമാക്കാനാണ്​ തേനിക്ക്​ സമീപം കണികാ പരീക്ഷണത്തിന് വേദിയൊരുക്കിയത്​. എന്നാൽ 2009 മുതൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളുയർത്തി പ്രദേശ വാസികൾ അടക്കം പ്രതിഷേധം ഉയർത്തിയിരുന്നു. പദ്ധതിക്ക് 2011ല്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെ തുടർന്ന്​ 2017ല്‍ ദേശീയ ഹരിത ട്രിബ്യൂണൽ വിവിധ കാരണങ്ങൾ പറഞ്ഞ്​ അനുമതി റദ്ദാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Green Tribunalthenineutrino experiment
News Summary - theni national-green-tribunal -india news
Next Story