Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന കൊലപാതകം;...

തെലങ്കാന കൊലപാതകം; പ്ര​തി​ക​ളെ കു​രു​ക്കിയത്​ സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷി മൊഴികളും

text_fields
bookmark_border
rape-murder-culprits-111219.jpg
cancel

ഹൈ​ദ​രാ​ബാ​ദ്​: പ്ര​തി​ക​ളെ കു​രു​ക്കു​ന്ന​തി​ന്​ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​യ​ത്​​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി മൊ​ഴി​ക​ളും. ജൊ​ല്ലു ശി​വ​യും ജൊ​ല്ലു ന​വി​നും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്കു​ന്ന​തി​ന്​ പെ​ട്രോ​ൾ അ​ന്വേ​ഷി​ച്ച്​ ആ​ദ്യം എ​ത്തി​യ പ​മ്പ്​ ജീ​വ​ന​ക്കാ​ർ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ പെ​ട്രോ​ൾ ന​ൽ​കി​യി​ല്ല.

പി​ന്നീ​ട്​ ബൈ​ക്കി​ൽ മ​റ്റൊ​രു പെ​ട്രോ​ൾ പ​മ്പി​ൽ ഇ​രു​വ​രും എ​ത്തു​ന്ന​തും ​​പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു. ഇ​വ​ർ ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യി​ലു​ള്ള മ​റ്റു സി.​സി.​ടി.​വി​യി​ലും പ​തി​ഞ്ഞി​രു​ന്നു. യു​വ​തി​യു​ടെ പ​ഞ്ച​റാ​യ ബൈ​ക്ക്​ ന​ന്നാ​ക്കു​ന്ന​തി​ന്​ പ്ര​തി​ക​ളി​ലൊ​രാ​ൾ കൊ​ണ്ടു​പോ​യ വ​ർ​ക്ക്​​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​​​െൻറ മൊ​ഴി​യും നി​ർ​ണാ​യ​ക​മാ​യി.

പ​ഞ്ച​റ​ട​ക്കു​ന്ന​തി​ന്​ പ​ക​രം കാ​റ്റ​ടി​ച്ച്​ പ്ര​തി തി​രി​ച്ചു​പോ​യെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​​​െൻറ മൊ​ഴി. കൃ​ത്യം ന​ട​ത്തു​ന്ന​തി​ന്​ മു​മ്പ്​ പ്ര​തി​ക​ൾ മ​ദ്യ​ഷാ​പ്പി​ൽ എ​ത്തി​യ​തി​​​െൻറ തെ​ളി​വു​ക​ളും പൊ​ലീ​സി​ന്​ ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganaindia newsrape murder
News Summary - thelangana rape murder case cctv footage and witness statement crucial
Next Story