Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാട്രിമോണിയല്‍...

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില്‍ യുവതിയെ കൊള്ളയടിച്ചു

text_fields
bookmark_border
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില്‍ യുവതിയെ കൊള്ളയടിച്ചു
cancel
camera_alt

representational image

ബം​ഗ​ളൂ​രു: മാ​ട്രി​മോ​ണി​യ​ല്‍ വെ​ബ് സൈ​റ്റ് മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് യു​വ​തി​യെ കൊ​ള്ള​യ​ടി​ച്ചു. 15 ദി​വ​സം മു​മ്പാ​ണ് മും​ബൈ​ക്കാ​ര​നാ​യ യു​വാ​വു​മാ​യി യു​വ​തി പ​രി​ച​യ​ത്തി​ലാ​വു​ന്ന​ത്. ബി​സി​ന​സു​കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് കു​ടും​ബ​ത്തി​ലെ വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യു​വ​തി​യെ മും​ബൈ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കാ​റി​ൽ ഇ​രു​വ​രും യാ​ത്ര​തി​രി​ച്ചു. യു​വ​തി​യോ​ട് യാ​ത്രാ​മ​ധ്യേ കാ​ര്‍ ബ്രേ​ക് ഡൗ​ണ്‍ ആ​യെ​ന്നും വ​ണ്ടി​യി​ല്‍ നി​ന്നി​റ​ങ്ങ​ണ​മെ​ന്നും പ​റ​ഞ്ഞ​ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണം, പ​തി​ന​യ്യാ​യി​രം രൂ​പ, മൊ​ബൈ​ല്‍ ഫോ​ണ്‍, എ.​ടി.​എം കാ​ര്‍ഡ് എ​ന്നി​വ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
TAGS:crime newsrobbery
News Summary - The young man who met through the matrimonial site robbed the young woman
Next Story