Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിറക്കാൻ പോകുന്ന...

പിറക്കാൻ പോകുന്ന കുഞ്ഞിന്​ ഗുരുതര വൈകല്യം; ഗർഭച്ഛിദ്രം അമ്മയുടെ അവകാശമെന്ന്​ കോടതി

text_fields
bookmark_border
പിറക്കാൻ പോകുന്ന കുഞ്ഞിന്​ ഗുരുതര വൈകല്യം; ഗർഭച്ഛിദ്രം അമ്മയുടെ അവകാശമെന്ന്​ കോടതി
cancel

മും​ബൈ: ഭ്രൂ​ണ​ത്തി​ന്​ ഗു​രു​ത​ര വൈ​ക​ല്യം ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഗ​ർ​ഭം തു​ട​രു​ക​യോ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ക​യോ വേ​ണ്ട​തെ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള​ള അ​വ​കാ​ശം അ​മ്മ​ക്ക്​ മാ​ത്ര​മാ​ണെ​ന്ന്​ ബോം​​ബെ ഹൈ​കോ​ട​തി.

എ​ട്ടു മാ​സം വ​ള​ർ​ച്ച​യു​ള്ള ഭ്രൂ​ണ​ത്തി​ന്റെ​ ത​ല​യു​ടെ വ​ള​ർ​ച്ച​യി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും​ കു​ഞ്ഞ്​ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വൈ​ക​ല്യ​ത്തോ​ടെ​യാ​ണ്​ പി​റ​ക്കു​ക​യെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന്​ അ​നു​മ​തി​തേ​ടി യു​വ​തി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സ​വം അ​ടു​ത്തി​രി​ക്കെ ഗ​ർ​ഭ​ച്ഛി​ദ്രം പാ​ടി​ല്ലെ​ന്നും ചി​കി​ത്സ ല​ഭ്യ​മാ​ണെ​ന്നു​മാ​ണ്​​ പു​ണെ, സ​സൂ​ൺ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ കോ​ട​തി​ക്ക്​ ഉ​പ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഗു​രു​ത​ര വൈ​ക​ല്യം ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഗ​ർ​ഭ​ച്ഛി​ദ്രം വേ​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന​ല്ല മ​റി​ച്ച്,​ അ​മ്മ​ക്ക്​ മാ​ത്ര​മാ​ണെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ഗൗ​തം പ​ട്ടേ​ൽ, എ​സ്.​ജി. ദി​ഗെ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ വി​ധി​ച്ചു.

നി​യ​മ​ത്തി​ന്റെ ‘അ​ന്ധ​മാ​യ പ്ര​യോ​ഗ​ത്തി’​ന്റെ പേ​രി​ൽ സ്ത്രീ​യു​ടെ അ​വ​കാ​ശ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abortion
News Summary - The unborn child is severely disabled; Abortion is the mother's right, the court said
Next Story