Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശകാര്യ സെക്രട്ടറിയുടെ കാലാവധി നീട്ടി

text_fields
bookmark_border
വിദേശകാര്യ സെക്രട്ടറി
cancel

ന്യൂഡൽഹി: ഡിസംബറിൽ വിരമിക്കാനിരിക്കുന്ന വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി ഒന്നര വർഷംകൂടി നീട്ടി. ഡിസംബർ 31ന് വിരമിക്കാനിരിക്കുന്ന ക്വാത്രയുടെ കാലാവധി 16 മാസത്തേക്കുകൂടി നീട്ടിയതായി കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഹർഷ് വർധൻ ശ്രിംഗ്ലയുടെ പിൻഗാമിയായി ഇക്കഴിഞ്ഞ മേയിലാണ് ക്വാത്ര പദവിയേറ്റെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The tenure of the Foreign Secretary has been extended
Next Story