Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവിപാറ്റുകൾ എണ്ണാനുള്ള ഹരജി സുപ്രീംകോടതി 17ന് കേൾക്കും

text_fields
bookmark_border
vvpat
cancel

ന്യൂഡൽഹി: വോട്ടുയന്ത്രത്തോടൊപ്പമുള്ള വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഏപ്രിൽ17ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹരജി ഇതുവരെയും പരിഗണിക്കാത്ത കാര്യം സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Supreme Court will hear the petition to count VVPATs on 17th
Next Story