Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
madras high court
cancel
Homechevron_rightNewschevron_rightIndiachevron_rightആ​​ധ്യാ​​ത്മി​​ക​​...

ആ​​ധ്യാ​​ത്മി​​ക​​ പു​​ണ്യ​​രാ​​ഷ്​​​ട്രം പീ​​ഡ​​ന ഭൂ​​മി​​യാ​​യി; ന​​ടു​​ക്കം പ്ര​​ക​​ടി​​പ്പി​​ച്ച്​ മ​​ദ്രാ​​സ്​ ഹൈ​​കോ​​ട​​തി

text_fields
bookmark_border

ചെ​​ന്നൈ: രാ​​ജ്യ​​ത്ത്​ ലൈം​​ഗീ​​കാ​​തി​​ക്ര​​മ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​തി​​ൽ ന​​ടു​​ക്കം പ്ര​​ക​​ടി​​പ്പി​​ച്ച്​ മ​​ദ്രാ​​സ്​ ഹൈ​​കോ​​ട​​തി. ആ​​ധ്യാ​​ത്മി​​ക-​​പു​​ണ്യ​​രാ​​ഷ്​​​ട്രം നി​​ല​​വി​​ൽ പീ​​ഡ​​ന ഭൂ​​മി​​യാ​​യി മാ​​റി​​വ​​രു​​ക​​യാ​​ണ്. നി​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​യ വാ​​ർ​​ത്ത​​ക​​ളാ​​ണ്​ ഒാ​​രോ ദി​​വ​​സ​​വും കേ​​ൾ​​ക്കു​​ന്ന​​ത്. ഒാ​​രോ 15 മി​​നി​​റ്റി​​ലും സ്​​​ത്രീ​​ക​​ൾ പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു. സ്​​​ത്രീ​​ക​​ൾ​​ക്ക്​ സു​​ര​​ക്ഷി​​ത​​ബോ​​ധം ന​​ഷ്​​​ട​​പ്പെ​​ടു​​ന്നു -ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ എ​​ൻ. ​കൃ​​പാ​​ക​​ര​​ൻ, വേ​​ൽ​​മു​​രു​​ക​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചി​േ​​ൻ​​റ​​താ​​ണ്​ നി​​രീ​​ക്ഷ​​ണം.

മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ൽ ബ​​ന്ദി​​ക​​ളാ​​യി ക​​ഴി​​യു​​ന്ന ത​​മി​​ഴ​​രെ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി പ​​രി​​ഗ​​ണി​​ക്ക​​​വേ​​യാ​​ണ്​ കോ​​ട​​തി ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്. പീ​​ഡ​​ന​​ക്കേ​​സു​​ക​​ളി​​ൽ ന​​ട​​പ​​ടി​​ക​​ൾ അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ളു​​ക​​യാ​​ണ്. ഗു​​ണ്ട​​ക​​ളെ​​യും സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രെ​​യും അ​​മ​​ർ​​ച്ച​​ചെ​​യ്യാ​​ൻ ക​​ടു​​ത്ത നി​​യ​​മം കൊ​​ണ്ടു​​വ​​ര​​ണം-​​കോ​​ട​​തി പ​​റ​​ഞ്ഞു.

Show Full Article
TAGS:Madras High Court gangrape 
Web Title - The spiritual nation became a land of persecution; Madras High Court
Next Story