Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ങ്ക്...

ബാ​ങ്ക് വി​ളി​ക്കു​മ്പോ​ൾ ‘ഹ​നു​മാ​ൻ സ്തോ​ത്രം’ ശ​ബ്ദം കൂ​ട്ടി; കാ​സ​റ്റ് ക​ട​യു​ട​മ​ക്ക് മ​ർ​ദ​നം, മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
karnataka police
cancel

ബം​ഗ​ളൂ​രു: മ​ഗ്‌​രി​ബ് ബാ​ങ്ക് (സ​ന്ധ്യ സ​മ​യം) വി​ളി​ക്കു​ന്ന സ​മ​യം കാ​സ​റ്റ് ക​ട​യു​ട​മ വ​ലി​യ ശ​ബ്ദ​ത്തി​ൽ ‘ഹ​നു​മാ​ൻ സ്തോ​ത്രം’ സം​ഗീ​തം വെ​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത് യു​വാ​ക്ക​ൾ ക​ട​യു​ട​മ​യെ കൈ​യേ​റ്റം ചെ​യ്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു സി​ദ്ധ​ന​ഹ​ള്ളി കു​ബ്ബ​ൺ​പേ​ട്ടി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​നു​ശേ​ഷം സ്ഥ​ലം വി​ട്ട ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ 20നും 25​നു​മി​ട​യി​ൽ പ്രാ​യ​ക്കാ​രാ​യ മൂ​ന്നു​പേ​രെ ഹ​ല​സു​രു ഗേ​റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹ​നു​മാ​ൻ സ്തോ​ത്രം പാ​ട്ടാ​ണ് വെ​ച്ച​ത് എ​ന്ന​തി​ന് തെ​ളി​വോ അ​ത്ത​ര​ത്തി​ൽ പ​രാ​തി​യോ ല​ഭി​ച്ചി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ത് പ​റ​ഞ്ഞ് അ​ക്ര​മി​ച്ചെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsConflictBengaluru News
News Summary - The sound of Hanuman chanting increased in the namaz time-Cassette shop owner beaten up-three arrested
Next Story