Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവരാവകാശ...

വിവരാവകാശ പ്രവർത്തകനുനേരെ ബോംബെറിഞ്ഞു

text_fields
bookmark_border
വിവരാവകാശ പ്രവർത്തകനുനേരെ ബോംബെറിഞ്ഞു
cancel

ജാ​ജ്​​പൂ​ർ: ഒ​ഡി​ഷ​യി​ലെ ജാ​ജ്​​പൂ​ർ ജി​ല്ല​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നെ ബോം​ബെ​റി​ഞ്ഞ്​ കൊ​ല്ലാ​ൻ ശ്ര​മം. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സ​ർ​ബേ​ശ്വ​ർ ബെ​ഹൂ​രി​യ​യെ ക​ട്ട​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്​​ച രാ​ത്രി സ​ഹാ​യി​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബെ​ഹൂ​രി​യ​യു​ടെ കാ​ർ ത​ട​ഞ്ഞ ആ​ക്ര​മി​സം​ഘം ബോം​ബ്​ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബെ​ഹൂ​രി​യ​യേ​യും സ​ഹാ​യി​യേ​യും ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTI activist
News Summary - The RTI activist was bombed
Next Story