Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ അവഹേളിച്ചു; ആപ് പ്രവർത്തകനെതിരെ കേസ്

text_fields
bookmark_border
modi
cancel

ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​ത്തൂ​ൽ ജി​ല്ല​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​പ്രി​ൽ ഏ​ഴി​നാ​ണ് മ​നോ​ഹ​ർ പ​ച്ചൗ​രി​യ എ​ന്ന പ്ര​വ​ർ​ത്ത​ക​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​നി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiprime ministerapp
News Summary - The Prime Minister was insulted; Case against app worker
Next Story