Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രി ഇനി കൊൽക്കത്ത...

മന്ത്രി ഇനി കൊൽക്കത്ത മേയർ

text_fields
bookmark_border
മന്ത്രി ഇനി കൊൽക്കത്ത മേയർ
cancel


കൊ​ൽ​ക്ക​ത്ത: ന​ഗ​ര​ത്തി‍െൻറ മേ​യ​റാ​യി മ​ന്ത്രി ഫി​ർ​ഹാ​ദ് ഹ​ക്കീ​മി​നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​ത്തു. കൊ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ (കെ.​എം.​സി) തി​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ഡ് 82ൽ​നി​ന്ന് വി​ജ​യി​ച്ച ഫി​ർ​ഹാ​ദ്, മു​ൻ മേ​യ​റും നി​ല​വി​ൽ ഗ​താ​ഗ​ത, ഭ​വ​ന വ​കു​പ്പ്​ മ​ന്ത്രി​കൂ​ടി​യാ​ണ്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി 2020ൽ ​അ​വ​സാ​നി​ച്ചെ​ങ്കി​ലും കോ​വി​ഡ്​ കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ല​യ​ള​വി​ൽ ഹ​ക്കീ​മി​നാ​യി​രു​ന്നു അ​ഡ്​​മി​നി​സ്​​​ട്രേ​റ്റി​വ്​ ഭ​ര​ണം കൈ​മാ​റി​യി​രു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamayor
News Summary - The minister is now the mayor of Kolkata
Next Story