Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിധി നടപ്പായില്ല; നവലഖയുടെ ഹരജി വെള്ളിയാഴ്ച കേൾക്കും

text_fields
bookmark_border
gautham navlakha
cancel

ന്യൂഡൽഹി: സുപ്രീംകോടതി വീട്ടുതടങ്കൽ വിധിച്ചിട്ടും അത് നടപ്പാക്കാത്ത ദേശീയ അന്വേഷണ ഏജൻസിക്കെതിരെ ഗൗതം നവലഖ സമർപ്പിച്ച ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നവംബർ 10ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാത്ത കാര്യം അഭിഭാഷക നിത്യ രാമകൃഷ്ണനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തിയത്. നവലഖയുടെ ഹരജിക്കൊപ്പം എൻ.ഐ.എ പുതുതായി നൽകുന്ന ഹരജിയും പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ മേത്തയുടെ വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The judgment was not carried out-Navlakha's plea will be heard on Friday
Next Story